You Searched For "മണ്ഡല പുനര്‍നിര്‍ണയം"

മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം; സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സ്റ്റാലിന്‍; തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളെന്ന് പിണറായി വിജയന്‍; കേന്ദ്രം സുതാര്യതയും വ്യക്തതയും പുലര്‍ത്താത്തില്‍ ആശങ്ക അറിയിച്ച് ചെന്നൈ സമ്മേളന പ്രമേയം; നാടകമെന്ന് ബിജെപി
എം കെ സ്റ്റാലിന്‍ തമിഴ് ജനതയോട് കള്ളം പറയുന്നു; മണ്ഡല പുനര്‍നിര്‍ണയം മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പാര്‍ലമെന്റ് സീറ്റ് പോലും നഷ്ടമാകില്ല; 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അമിത്ഷാ